Please view my blog and give advise and comments for me.
Lesson Plan
Thursday, 29 December 2011
Tuesday, 27 December 2011
To find peace
10 സുത്രങ്ങള്‍
സമാധാനതിന്ടെയും സന്തോഷതിന്ടെയും ദിനമാണ് ക്രിസ്മസ് .
സമാധാനവും സന്തോഷവും കിട്ടാനുള്ള 10 സുത്രങ്ങള്‍ ഇതാ ഇവിടെ
1 കിട്ടിയതില്‍ സംതൃപ്തിപെടുക
2 ഭാവികാലം നല്ലതാണെന്ന് വിശ്വസിക്കുക
3 ദൈവം നിശ്ചയിക്കുന്നതുമാത്രമേ നടകൂ എന്ന് ഉറച്ചു വിശ്വസിക്കുക
4 അന്യന്റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക
5 മനസും,സരിരവും വൃത്തിയായി സുക്ഷിക്കുക
6 പ്രതിഫലം ആഗ്രഹിക്കാതെ ബന്തു,മിത്ര ,സത്രുക്കല്കുവേണ്ടി സേവനം ചെയ്യുക
7 അസുയ,ദേഷ്യം ,"ഞാന്‍" എന്നഭാവം , എന്നി രോഗങ്ങളില്‍നിന്നു അക ന്നുനില്‍ക്കുക
8 സ്നേഹം,കാരുണ്യം, ദയവ് എന്നീ സത്ഗുണങ്ങള്‍ മുറുകെപിടിക്കുക
9 പ്രകൃതിയിലെ ജീവജാലങ്ങളെ വേദനിപ്പിക്കാതിരിക്കുക
10 പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക.
ഈ 10 നിയമങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിയ്ക്കു . 2012 വര്ഷം സന്തോഷത്തിന്റെ വര്ഷമാകു. നമ്മുടെ കൊച്ചു കേരളം ദൈവത്തിന്ടെ സ്വന്തം നാടാക്കി മറ്റു .
" എല്ലാവര്ക്കും എന്റെ പുതുവത്സരാസംസകള്‍ "
![]() |
! നിങ്ങള്‍ക്കായി ഒരുപിടി സമാധാനത്തിന്റെ പൂക്കള്‍ ! |
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
Sunday, 25 December 2011
പുതുവത്സരാസംസകള്‍
പുതുവത്സരാസംസകള്‍
'ഒരു പുതുവര്‍ഷം കൂടി പിറക്കുന്നു . സമാധാനതിന്ടെയും ഐസ്വര്യതിന്ടെയും വര്‍ഷമായിരിക്കട്ടെ വരുന്ന വര്‍ഷം ൨൦൧൨ ലേക്ക് ഏവര്‍ക്കും സ്വാഗതം .'
WELCOME THE YEAR 2012 & SORRY TO SAY GOODBYE 2011
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
Saturday, 24 December 2011
Friday, 16 December 2011
Wednesday, 14 December 2011
Saturday, 10 December 2011
അധ്യാപകര്‍
ഗോവന്മേന്റെ സ്കുള്‍,മാനേജ്മെന്റ്സ്കൂള്‍,എന്നിവിടങ്ങളിലെ വലതുപക്ഷ സംഘടനകള്‍ ഒരുമിച്ചു.കെ.പി എസ്.ടി .യു എന്നമഹാ സ്ഘ്ടനയായി മാറി.
ഇന്ന് അതിന്ടെ കണിയാപുരംസബ് ജില്ലയുടെ വാര്‍ഷിക സമ്മേളനം സമുചിതമായിആഘോഷിച്ചു
ഇന്ന് അതിന്ടെ കണിയാപുരംസബ് ജില്ലയുടെ വാര്‍ഷിക സമ്മേളനം സമുചിതമായിആഘോഷിച്ചു
!ഈ സഘ്ടനാബലങ്ങള്‍ എല്ലാം തന്നെ അധ്യാപകരുടെശകതി വര്‍ധിപ്പിക്കാന്‍ ഉപകരികട്ടെ .മുന്നില്‍ എത്തുന്ന കുട്ടികളില്‍ കുടി ഈ ശക്തി രാജ്യത്തിന്‍റെ നന്മയായി മാറട്ടെ !
Wednesday, 7 December 2011
ANOTHER EARTH
സൗരയൂധതിനുപുറത്തു ഭൌമാസമാനമായ ഒരു ഗ്രഹം കണ്ടെത്തി. കെപ്ലെര്‍ 22
എന്നാണ് അപരന്ടെ പേര് ഈ ഗ്രഹത്തില് ജിവന്‍ നിലനില്‍ക്കാന്‍ സാധ്യത ഉണ്ട് ഭൂമിയെക്കാള്‍ ഇരട്ടിയിലധികം വലിപ്പം ഉണ്ട് ഇതിനു !
ഭുമിയില്‍ ഇടം ഇല്ലാത്തഅവസ്ഥ വരുമ്പോള്‍ എപ്പോള്‍ കണ്ടെത്തിയ ഗ്രഹം നമുക് അനുഗ്രഹം ആയി മാറും.കണ്ടുപിടിത്തങ്ങള്‍ വിനാസകാരിയാവാതെ ഉപകാരപ്രദത്തില്‍ വരട്ടെ.
കണ്ടുപിടിത്തങ്ങള്‍ നന്മക്കുവേണ്ടിമാത്രമാവട്ടെ!.
ഭുമിയില്‍ഇടം ഇല്ലാതെ വരുമോ എന്ന ആശങ്ക നാം തന്നെയാണ് വരുത്തിവെച്ചത്
ഭുമിക്ക് ആയുഷ് കുട്ടികിട്ടാന്‍ വേണ്ടി നമുക് പരിശ്രമിക്കാം
Sunday, 4 December 2011
JUST A MINUTE
ഇന്നു തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്
ശ്രീകാരിയം.ഉള്ളൂര്‍ ഭാഗങ്ങളില്‍ റോഡ് സൈഡില്‍ കിടക്കുന്ന കവറിലെ മാലിന്യങ്ങളാണ്.
എന്തിനു ഇവര്‍ ഈ മാലിന്യങ്ങള്‍ റോഡില്‍ നിക്ഷേപിക്കുന്നു?
ഈ മാലിന്യങ്ങളില്‍ മഴവെള്ളം വീണു മലിനജലം തിരികെ ഇവരുടെ വീടുകളില്‍ കുടിവെള്ളരുപത്തില്‍ എത്തിച്ചേരുന്നു എന്നത് ഇവര്‍ അറിയുന്നില്ലേ ?
നമ്മുടെ ചുറ്റുപാടും നമ്മുടെ വീടുപോലെ സുക്ഷിച്ചാല്‍ നമുക്ക് തന്നെയാണ്നല്ലത്
എല്ലാവരുടെയും മനസുകളില്‍ ഈ വാക്യം നിലനില്‍ക്കട്ടെ

Saturday, 3 December 2011
GOLD IS HOT.......SO NOT TOUCH IT.
1ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില 2670 രൂപ.
സ്വര്‍ണ്ണത്തിനു വില കുടുന്നതനുസരിച്ചു സ്ത്രീധനം ചോദിക്കുന്നത് കുടികുടി വരുന്നു . "സ്ത്രീധനം ചോദിക്കരുത് വാങ്ങരുത് ." എന്ന തത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ സ്വര്‍ണ്ണതിന്‍റെവിലകയറ്റം കേരളമക്കളെ ബാധിക്കില്ല .

മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീഷണിയായി തിരുമോ
അപകടം വന്നിട്ട്ദുഖിക്കുന്നതിനെക്കാള്‍ നല്ലത് അപകടം വരാതെ നോകുന്നതാണ്
നാം എല്ലാവരും ഭാരതീയര ആണ് എന്ന ചിന്ത തമിഴ്നാടിന് എത്രയും വേഗം ഉണ്ടാവാന്‍ ഈശ്വരന്‍ തുണക്കട്ടെ!
അപകടം വന്നിട്ട്ദുഖിക്കുന്നതിനെക്കാള്‍ നല്ലത് അപകടം വരാതെ നോകുന്നതാണ്
നാം എല്ലാവരും ഭാരതീയര ആണ് എന്ന ചിന്ത തമിഴ്നാടിന് എത്രയും വേഗം ഉണ്ടാവാന്‍ ഈശ്വരന്‍ തുണക്കട്ടെ!
Subscribe to:
Posts (Atom)