Lesson Plan

WELCOME ALL SCHOOL TEACHERS AND STUDENTS Go to the page "Go's and circular" for download NEW GO's and Circular. NEW DA ORDER ON GO'S PAGE Lss Uss Model qn paper on "For students" page

Saturday 3 December 2011

GOLD IS HOT.......SO NOT TOUCH IT.

1ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില 2670 രൂപ.
       സ്വര്‍ണ്ണത്തിനു വില കുടുന്നതനുസരിച്ചു സ്ത്രീധനം ചോദിക്കുന്നത് കുടികുടി വരുന്നു . "സ്ത്രീധനം ചോദിക്കരുത് വാങ്ങരുത്‌ ." എന്ന തത്വം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ചാല്‍ സ്വര്‍ണ്ണതിന്‍റെവിലകയറ്റം  കേരളമക്കളെ ബാധിക്കില്ല .

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍ കേരളത്തിന്‌ ഭീഷണിയായി തിരുമോ
    അപകടം വന്നിട്ട്ദുഖിക്കുന്നതിനെക്കാള്‍ നല്ലത് അപകടം വരാതെ  നോകുന്നതാണ്
   നാം എല്ലാവരും  ഭാരതീയര ആണ് എന്ന ചിന്ത തമിഴ്നാടിന് എത്രയും വേഗം ഉണ്ടാവാന്‍  ഈശ്വരന്‍  തുണക്കട്ടെ!