Lesson Plan

WELCOME ALL SCHOOL TEACHERS AND STUDENTS Go to the page "Go's and circular" for download NEW GO's and Circular. NEW DA ORDER ON GO'S PAGE Lss Uss Model qn paper on "For students" page
Showing posts with label GOD'S OWN COUNTRY. Show all posts
Showing posts with label GOD'S OWN COUNTRY. Show all posts

Tuesday, 27 December 2011

To find peace


                                                           10 സുത്രങ്ങള്‍




         സമാധാനതിന്ടെയും സന്തോഷതിന്ടെയും ദിനമാണ് ക്രിസ്മസ് .
         സമാധാനവും സന്തോഷവും കിട്ടാനുള്ള 10 സുത്രങ്ങള്‍ ഇതാ ഇവിടെ

1 കിട്ടിയതില്‍ സംതൃപ്തിപെടുക
2 ഭാവികാലം നല്ലതാണെന്ന് വിശ്വസിക്കുക
3 ദൈവം നിശ്ചയിക്കുന്നതുമാത്രമേ നടകൂ എന്ന് ഉറച്ചു വിശ്വസിക്കുക
4 അന്യന്റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക
5 മനസും,സരിരവും വൃത്തിയായി സുക്ഷിക്കുക
6 പ്രതിഫലം ആഗ്രഹിക്കാതെ ബന്തു,മിത്ര ,സത്രുക്കല്കുവേണ്ടി സേവനം ചെയ്യുക
7 അസുയ,ദേഷ്യം ,"ഞാന്‍" എന്നഭാവം ,  എന്നി രോഗങ്ങളില്‍നിന്നു അക  ന്നുനില്‍ക്കുക
8  സ്നേഹം,കാരുണ്യം, ദയവ് എന്നീ സത്ഗുണങ്ങള്‍ മുറുകെപിടിക്കുക
9 പ്രകൃതിയിലെ ജീവജാലങ്ങളെ വേദനിപ്പിക്കാതിരിക്കുക
10 പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക.



ഈ 10 നിയമങ്ങള്‍  ഉള്‍ക്കൊണ്ട്‌ ജീവിയ്ക്കു .  2012 വര്ഷം സന്തോഷത്തിന്റെ വര്ഷമാകു.   നമ്മുടെ കൊച്ചു കേരളം ദൈവത്തിന്ടെ സ്വന്തം നാടാക്കി മറ്റു .




        
" എല്ലാവര്ക്കും എന്റെ   പുതുവത്സരാസംസകള്‍ "




 !  നിങ്ങള്‍ക്കായി ഒരുപിടി സമാധാനത്തിന്റെ പൂക്കള്‍ !
                                                  

        %%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%







Sunday, 4 December 2011

JUST A MINUTE

 ഇന്നു  തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്
ശ്രീകാരിയം.ഉള്ളൂര്‍ ഭാഗങ്ങളില്‍ റോഡ്‌ സൈഡില്‍ കിടക്കുന്ന കവറിലെ മാലിന്യങ്ങളാണ്.
      എന്തിനു ഇവര്‍ ഈ മാലിന്യങ്ങള്‍ റോഡില്‍ നിക്ഷേപിക്കുന്നു?
ഈ മാലിന്യങ്ങളില്‍ മഴവെള്ളം വീണു മലിനജലം തിരികെ ഇവരുടെ വീടുകളില്‍ കുടിവെള്ളരുപത്തില്‍ എത്തിച്ചേരുന്നു എന്നത് ഇവര്‍ അറിയുന്നില്ലേ ?
      നമ്മുടെ ചുറ്റുപാടും നമ്മുടെ വീടുപോലെ സുക്ഷിച്ചാല്‍ നമുക്ക്‌ തന്നെയാണ്നല്ലത്‌  
       എല്ലാവരുടെയും മനസുകളില്‍ ഈ വാക്യം നിലനില്‍ക്കട്ടെ