10 സുത്രങ്ങള്‍
സമാധാനതിന്ടെയും സന്തോഷതിന്ടെയും ദിനമാണ് ക്രിസ്മസ് .
സമാധാനവും സന്തോഷവും കിട്ടാനുള്ള 10 സുത്രങ്ങള്‍ ഇതാ ഇവിടെ
1 കിട്ടിയതില്‍ സംതൃപ്തിപെടുക
2 ഭാവികാലം നല്ലതാണെന്ന് വിശ്വസിക്കുക
3 ദൈവം നിശ്ചയിക്കുന്നതുമാത്രമേ നടകൂ എന്ന് ഉറച്ചു വിശ്വസിക്കുക
4 അന്യന്റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക
5 മനസും,സരിരവും വൃത്തിയായി സുക്ഷിക്കുക
6 പ്രതിഫലം ആഗ്രഹിക്കാതെ ബന്തു,മിത്ര ,സത്രുക്കല്കുവേണ്ടി സേവനം ചെയ്യുക
7 അസുയ,ദേഷ്യം ,"ഞാന്‍" എന്നഭാവം , എന്നി രോഗങ്ങളില്‍നിന്നു അക ന്നുനില്‍ക്കുക
8 സ്നേഹം,കാരുണ്യം, ദയവ് എന്നീ സത്ഗുണങ്ങള്‍ മുറുകെപിടിക്കുക
9 പ്രകൃതിയിലെ ജീവജാലങ്ങളെ വേദനിപ്പിക്കാതിരിക്കുക
10 പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുക.
ഈ 10 നിയമങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിയ്ക്കു . 2012 വര്ഷം സന്തോഷത്തിന്റെ വര്ഷമാകു. നമ്മുടെ കൊച്ചു കേരളം ദൈവത്തിന്ടെ സ്വന്തം നാടാക്കി മറ്റു .
" എല്ലാവര്ക്കും എന്റെ പുതുവത്സരാസംസകള്‍ "
![]() |
! നിങ്ങള്‍ക്കായി ഒരുപിടി സമാധാനത്തിന്റെ പൂക്കള്‍ ! |
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%